Welcome to
St.Joseph Pontifical Seminary
Mangalapuzha
വിദ്വാൻ ഫാദർ ജോൺ കുന്നപ്പള്ളി അനുസ്മരണ സിമ്പോസിയം ഡിസംബർ 13ന്
വിദ്വാൻ ഫാദർ ജോൺ കുന്നപ്പള്ളി അനുസ്മരണ സിമ്പോസിയം ഡിസംബർ 13ന്

വിദ്വാൻ ഫാദർ ജോൺ കുന്നപ്പള്ളി അനുസ്മരണ സിമ്പോസിയം ഡിസംബർ 13ന് | 12-12-2023
മലയാള ഭാഷയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ മംഗലപ്പുഴ സെമിനാരി മുൻ അധ്യാപകനും പരിശീലകനുമായ വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചന്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് മംഗലപ്പുഴ സെമിനാരി ഡിസംബർ പതിമൂന്നാം തീയതി വൈകിട്ട് 5 45ന് സിമ്പോസിയം സംഘടിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്യുന്ന സിമ്പോസിയത്തിൽ കുന്നപ്പള്ളി അച്ഛൻറെ സംഭാവനകൾ വിലയിരുത്തുന്ന പ്രബന്ധങ്ങൾ ഡോക്ടർ ജെയിംസ് മണിമല, ഫാദർ സണ്ണി മണിയാകുപാറ എന്നിവർ അവതരിപ്പിക്കും.
സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ സ്വാഗതവും ബ്രദർ ഡോൺ സാവിയോ കൃതജ്ഞതയും ആശംസിക്കും. താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാൻ സൗകര്യമുണ്ട്.

Latest News
23
Jan
ആർട്ട് എക്സ്...

ആലുവ മംഗലപുഴ സെമിനാരി "ചായം 2024"എന്ന പേരിൽ ആർട്ട് എക്സ്പോ സംഘടിപ്പിക്കുന്നു. ജനുവര...

23
Jan
Father Manoj Ottaplackal Memorial A...

Father Manoj Ottaplackal Memorial Art Expo “Chayam 2024” is set to grace the Chavara halls of St. Joseph's Pontifical Seminary, Mangalapuzha, Aluva, this month from January 24th to 26th, this three-day art exhibitio...

06
Jan
"Blessing of the Navathi Residentia...

Blessing of the Navathi Residential Block, Media Room, and Conference Hall was held on 6th January 2024 at 4:30 pm by His Excellency Mar George Madathikandathil, the Chairman of the Synodal Commission for the Seminary....