Welcome to
St.Joseph Pontifical Seminary
Mangalapuzha
ആർപ്പോ 2019 - മംഗലപ്പുഴ സെമിനാരിയിലെ ഓണാ
ആർപ്പോ 2019 - മംഗലപ്പുഴ സെമിനാരിയിലെ ഓണാ

ആർപ്പോ 2019 - മംഗലപ്പുഴ സെമിനാരിയിലെ ഓണാ | 11-09-2019
മംഗലപ്പുഴ സെമിനാരിയില്ലേ ഈ വർഷത്തെ ഓണാഘോഷം പതിനൊന്നാം തീയതി നടന്നു. സെമിനാരിയുടെ റെക്ടർ മാത്യു ഇല്ലത്തുപറമ്പിൽ ആഘോഷം ഉത്ഘാടനം ചെയ്തു. ഓണപ്പൂക്കളം, വടംവലി ഓണപ്പാട്ട് മത്സരം, ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. വാദം വലി മത്സരത്തിൽ രണ്ടാം വർഷ തത്വശാസ്ത്ര വിദ്യാർഥികൾ (ഡിഗ്രി) വിജയിച്ചു. ഓണപ്പാട്ട് മത്സരത്തിൽ മൂന്നാം വർഷ വിദ്യാർഥികൾ വിജയം കൈവരിച്ചു. താളമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ മൂനാം വർഷ തത്വസർട്രാക്കര് വെന്നിക്കൊടി പാറിച്ചു. ഓണസദ്യയോടെ ആഘോഷങ്ങൾക്ക് വിരാമമായി.

Latest News
24
Oct
Mission Day Celebration

On 24th of October, 2019 Mission day was celebrated with great vigour and vitality at Mangalapuzha seminary, being the Extraordinary Mission Month. The main objectives of the day were to renew and increase the missionar...

23
Oct
Inaguration of the Centenary year o...

The centenary celebrations of S.H League was inaugurated by Retd. Justice Kurian Joseph on 23rd October. S h league which began its operations in the year 1920.S.H League was first named as S H C league

29
Aug
DEACONS PARENTS DAY

A gathering of the parents of Deacon's were conducted on 29th August 2019 Thursday at Mangalapuzha seminary. Brothers welcomed their family members at 10.00 am and it was followed by a meeting in the auditorium including...