Welcome to
St.Joseph Pontifical Seminary
Mangalapuzha
ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് മംഗലപുഴ സെമിനാരിയുടെ കൈത്താങ്
ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് മംഗലപുഴ സെമിനാരിയുടെ കൈത്താങ്

ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് മംഗലപുഴ സെമിനാരിയുടെ കൈത്താങ് | 18-04-2020
കോവിഡ് ഭീഷണിയിൽ ഭീഷണിയിലും ലോക്ക് ഡൗണിലും പെട്ട് കഷ്ടതയനുഭവിക്കുന്ന നൂറിലധികം കുടുംബങ്ങൾക്ക് അരിയും, ആട്ടയും പച്ചക്കറികളുമടങ്ങു്ന്ന ഇരുനൂറ് കിറ്റ് തയ്യാക്കി ആലുവ മംഗലപുഴ സെമിനാരി. തയ്യാറാക്കിയ മുഴുവൻ കിറ്റുകളും ശനിയായ്ച്ച ഉച്ചയോടെ ആലുവ ഈസ്റ്റ് ജനമൈത്രി സ്റ്റേഷനിൽ നിന്നും ബഹു.സൈജു . കെ പോൾ , ജനമൈത്രി ബീറ്റ ഓഫീസർ റ്റി . പി രാജു, സുധീർ എന്നീ പോലീസ് ഓഫീസർ ഏറ്റുവാങ്ങി. കൂടാതെ ഈകാലയളവിൽ ജനങ്ങൾക്കിടയിൽ അക്ഷീണം പ്രയത്നിക്കുന്ന പോലീസ് ഓഫീസർ, ആരോഗ്യപ്രവർത്തകർ,സന്നദ്ധപ്രവർത്തകർ,എന്നിവർക്കായി സാനിറ്റൈസറുകളും മാസ്കുകളും സെമിനാരിയിൽ നിന്നും നൽകി. 2018 ലെ പ്രളയ കാലത്തും ഇപ്പോൾ കൊറോണകാലത്തും മംഗലപുഴ സെമിനാരി പൊതു സമൂഹത്തിനു ജാതി ഭതമന്യേ നൽകിയ സഹായങ്ങളും പ്രവർത്തനങ്ങളും വിലമതിക്കാത്തതാണ് എന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു

Latest News
26
Jan
CONSTITUTIONAL VALUES ARE WRITTEN I...

The Concluding Academy of the Mangalapuzha Seminary Literary Association (MSLA) was held in a solemn and inspiring manner as part of India’s 77th Republic Day celebrations at Mangalapuzha Seminary. The programme brough...

03
Dec
IHS 68TH ACADEMY INVITES FOR A RENE...

The 68th Academy of the Institute for Home Studies (IHS) invited seminarians to a renewal in evangelization in the rapidly changing digital era. In his presidential address, Fr. Jaimon Pallineerankal emphasized the need ...

06
Nov
Thanal 2K25 Reignites Mangalapuzha'...

"Thanal," meaning "shadow" in Malayalam, perfectly captured Mangalapuzha Seminary's Home Day celebrations conducted on 5th and 6th of November 2025. Seminarians built an inner spirit through prayer and an outer vibe with...